Map Graph

തൃക്കോയിക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രം

കൊല്ലം ജില്ലയിലെ ഏരൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന ആരാധനാലയമാണ് തൃക്കോയിക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രം. തിരു കേവിക്കൽ എന്നി മൂന്ന് വാക്കുകളുടെ സംയോഗത്തിൽ നിന്ന് ആരംഭിച്ചതാണ് തൃക്കോയിക്കൽ എന്ന പദം പറയപ്പെടുന്നു. പരശുരാമനാണ് ഇവിടെ പ്രതിഷ്ഠനടത്തിയതെന്നാണ് ഐതിഹ്യം. ഈ മഹാക്ഷേത്രത്തിനു സമീപം ബ്രാഹ്മണരുടെ ആവാസകേന്ദ്രമായിരുന്നു. തൃക്കോയിക്കൽ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ ഏരൂർ ഗണപതിക്ഷേത്രവും, ആയിരവല്ലിക്ഷേത്രവും, പാണ്ഡവൻ കുന്നിലെ ദേവിക്ഷത്രവും സമീപത്തായി സ്ഥിതിചെയ്യുന്നു.

Read article